Webdunia - Bharat's app for daily news and videos

Install App

ദിവസേന രോഗികള്‍ മുന്നില്‍ കിടന്ന് മരിക്കുന്നത് കണ്ട് കണ്ട് ഡോക്ടര്‍ ജീവനൊടുക്കി

ശ്രീനു എസ്
ശനി, 1 മെയ് 2021 (21:53 IST)
കൊവിഡ് രോഗം ബാധിച്ച് ദിവസേന രോഗികള്‍ മുന്നില്‍ കിടന്ന് മരിക്കുന്നത് കണ്ട് കണ്ട് മാനസിക സംഘര്‍ഷം മൂലം ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറും യുപി ഖരക്പൂര്‍ സ്വദേശിയുമായ ഡോ. വിവേക് റായി ആണ് ജിവനൊടുക്കിയത്. കഴിഞ്ഞ ഒരുമാസമായി ഇദ്ദേഹം കൊവിഡ് വാര്‍ഡില്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു. കൊവിഡ് രോഗികള്‍ മരിക്കുന്നത് കണ്ട് ഇദ്ദേഹത്തിന് മാനസിക സംഘര്‍ഷം ഉണ്ടായിരുന്നതായി ഐഎംഎ മുന്‍ മേധാവി ഡോ. രവി വാങ്കോദ്കറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

അടുത്ത ലേഖനം
Show comments