Webdunia - Bharat's app for daily news and videos

Install App

തമിഴ്‌രാഷ്ട്രീയ പ്രതിസന്ധിക്ക് പരിസമാപ്തി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, ചിന്നമ്മയ്ക്ക് പകരം ഒപിഎസ് ജനറൽ സെക്രട്ടറി

തമിഴ് രാഷ്ട്രീയ പ്രശ്നത്തിന് വിരാമം; എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീർസെൽവം ജനറൽ സെക്രട്ടറിയാകും

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (13:59 IST)
തമിഴ് രാഷ്ട്രീയത്തില്‍ അണ്ണാ ഡിഎംകെയിൽ ഒത്ത്തീര്‍പ്പിന് ധാരണ. ഒ പനീർസെൽവം വിഭാഗത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാന്‍ പളനിസാമി പക്ഷം തയാറായതാണ് പ്രശ്ന പരിഹാരത്തിന് കാരണമായത്. എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നതിന് പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുട്ടുകുത്തിയിരുന്നു.
 
 എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കാനും ധാരണയായെന്നാണ് സൂചന. കുടാതെ ശശികലയും, ടി ടി വി ദിനകരനുമായുള്ള  ബന്ധം ഉപേക്ഷിക്കാന്‍ തയാറാണെന്നും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്. 
 
ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാർട്ടി നേതാക്കൾ തന്നെയാണ്. ഈ സാഹചര്യത്തിലാണ് രാജി എഴുതി വാങ്ങാണം എന്ന തീരുമാനം ഉണ്ടായത്.
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൂഗിള്‍ പേയില്‍ തെറ്റായ വ്യക്തിക്ക് പണം അയച്ചോ? എങ്ങനെ തിരികെ നേടാം

JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

ആനയുടെ ക്രൂരത; തൃശൂരില്‍ ഒരാളെ കുത്തിക്കൊന്നു, പാപ്പാന്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments