Webdunia - Bharat's app for daily news and videos

Install App

എടപ്പാടി പളനിസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും; ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചത് 12 പേര്‍ക്ക് മാത്രം

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ എടപ്പാടി പളനിസ്വാമിക്ക് അനുമതി

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (15:52 IST)
എ ഡി എം കെയുടെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി ലഭിച്ചു. മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 12 പേര്‍ അടങ്ങുന്ന സംഘത്തിനാണ് ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വൈകുന്നേരം 05.30നാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
 
അതേസമയം, എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെയുള്ള സംഘം ഗവര്‍ണറെ കാണുന്നതിനായി കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടു. വൈകുന്നേരം മൂന്നേമുക്കാലോടെയാണ് എടപ്പാടി പളനിസ്വാമിയും സംഘവും പുറപ്പെട്ടത്.
 
ഇതിനിടെ, കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കൂവത്തൂരിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആംബുലന്‍സ്, പൊലീസ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് പനീര്‍സെല്‍വം കൂവത്തൂരിലേക്ക് പുറപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കാഞ്ചിപുരം കളക്‌ടര്‍ കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments