Webdunia - Bharat's app for daily news and videos

Install App

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ; കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:03 IST)
ഓണത്തിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസതകത്തിലെ പാട്ട് പല റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ടിന് കിട്ടിയ സ്വീകരണം  ഇപ്പോള്‍ ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുകയാണ്.
 
പലരും പാട്ടിനൊത്ത് ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 
ട്വിറ്ററിലൂടെ ഒരു ബോഡി ബില്‍ഡര്‍ പുറത്ത് വിട്ട വീഡിയോ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. മനുഷ്യര്‍ക്ക് മാത്രമല്ല കുരങ്ങന്മാര്‍ക്കും ഇതൊക്കേ പറ്റുമെന്ന് കാണിച്ച് കൊണ്ട് ഒരു മംഗി ഡാന്‍സും പുറത്ത് വന്നിരിക്കുകയാണ്. നാല് കുരങ്ങന്മാര്‍ ജിമിക്കി കമ്മല്‍ പാട്ടിന്റെ വരികള്‍ക്കൊപ്പം ചുവട് വെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

29ാമത് ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായിക ആന്‍ ഹുയിക്ക്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

അടുത്ത ലേഖനം
Show comments