പി എം കിസാൻ ആപ്പിൽ ഇ- കെവൈസി ചെയ്യാൻ മുഖം സ്കാൻ ചെയ്താൽ മതി: കർഷകർക്കായി പുതിയ ഫീച്ചർ

Webdunia
വെള്ളി, 23 ജൂണ്‍ 2023 (20:51 IST)
പി എം കിസാന്‍ മൊബൈല്‍ ആപ്പില്‍ കര്‍ഷകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖം സ്‌കാന്‍ ചെയ്ത് കൊണ്ട് ഫെയ്‌സ് ഓതന്റിഫിക്കേഷനിലൂടെ ഇ കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫിംഗര്‍പ്രിന്റും വണ്‍ ടൈം പാസ്‌വേഡും ആവശ്യമാണ്. ഇതിന് പകരം മുഖം സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതോടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.
 
പുതിയ ഫീച്ചര്‍ നിലവില്‍ വരുന്നതൊടെ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറച്ചുകൂടി സൗകര്യപൂര്‍വമാകുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷം 6000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നാല് മാസം കൂടുമ്പോള്‍ 2000 രൂപ വെച്ച് 3 ഗഡുക്കളായാണ് ഈ തുക ലഭിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കും; എല്‍ഡിഎഫ്-യുഡിഎഫ് സഖ്യമില്ല

ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണം വര്‍ഗീയത, നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം: വിഡി സതീശന്‍

Local Body Election 2025: എല്‍ഡിഎഫിനു കൊല്ലത്ത് ഡബിള്‍ ഷോക്ക്; കോട്ട പൊളിഞ്ഞു

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ചെലവ് വരിക 11,718 കോടി, വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും

ട്രെയിനില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യണ്ട, പകരം വാഹനം മാത്രം കൊണ്ടുപോയാല്‍ മതിയോ; പാഴ്‌സല്‍ സര്‍വീസിനെ കുറിച്ച് അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments