Webdunia - Bharat's app for daily news and videos

Install App

ലക്ഷങ്ങള്‍ പൊടിച്ചിട്ട് പരിഹാസവും ട്രോളുകളും മാത്രം; പ്രിയാ വാര്യരെ ഗെറ്റൌട്ടടിച്ച് മഞ്ച്

ലക്ഷങ്ങള്‍ പൊടിച്ചിട്ട് പരിഹാസവും ട്രോളുകളും മാത്രം; പ്രിയാ വാര്യരെ ഗെറ്റൌട്ടടിച്ച് മഞ്ച്

Webdunia
ശനി, 30 ജൂണ്‍ 2018 (15:52 IST)
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായി തീര്‍ന്ന പ്രിയാ വാര്യരുടെ പരസ്യം പിന്‍വലിക്കുന്നതായി ചോക്ലേറ്റ് കമ്പനിയായ മഞ്ച്.

പരസ്യത്തിലെ പ്രിയയുടെ അഭിനയം മോശമായിരുന്നുവെന്നും പ്രതീക്ഷിച്ച ഫലം ഇതിലൂടെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരസ്യം പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്.

പരസ്യത്തിനായി മുപ്പത്തിയഞ്ചോളം റീടേക്കുകള്‍ പ്രിയയ്‌ക്ക് ആവശ്യമായി വന്നു. ഇതിനു ശേഷമാണ് പരസ്യം ഇറങ്ങിയത്. എന്നിട്ടും വിചാരിച്ച രീതിയിൽ പരസ്യം ശ്രദ്ധിക്കപ്പെട്ടില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

20 ലക്ഷം രൂപയാണ് പരസ്യത്തിനായി പ്രിയാ വാങ്ങിയത്. ഹിന്ദി അടക്കം വിവിധ ഭാഷകളിൽ പരസ്യം പുറത്തുവന്നതിനു പിന്നാലെ നിരവധി ട്രോളുകളും കമ്പനിക്ക് നേരിടേണ്ടിവന്നു. ഇതോടെ പ്രതീക്ഷിച്ച ഫലം ലഭ്യമായില്ല. ഇതോടെയാണ് പരസ്യം പിൻവലിക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments