ഫാറുഖ്‌ അബ്ദുള്ള റാലിക്കിടെ സ്ഫോടനം

Webdunia
ഞായര്‍, 27 ഏപ്രില്‍ 2014 (15:00 IST)
നാഷണല്‍ കോണ്‍ഫ്രന്‍സ്‌ നേതാവ്‌ ഫാറുഖ്‌ അബ്ദുള്ള പങ്കെടുത്ത റാലിയുടെ വേദിക്കരുകില്‍ സ്ഫോടനം. ശ്രീനഗറിന്‌ സമീപം ഖാന്യാറിലായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല എന്നാണ് വിവരം.

റാലിയുടെ 50 മീറ്റര്‍ മാത്രം അകലെയാണ്‌ സ്ഫോടനം ഉണ്ടായത്‌. സ്ഫോടനം നടക്കുമ്പോള്‍ ഫാറുഖ്‌ അബ്ദുള്ള വേദിയിലുണ്ടായിരുന്നു‌.

ആക്രമണത്തിന്റെ ആരും  ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ ആരാണ് അക്രമത്തിന്റെ പിന്നിലെന്ന് വ്യക്തമാ‍യിട്ടില്ല. ശ്രീനഗറിലെ ലോക്സഭാ സ്ഥാനാര്‍ഥിയാണ്‌ ഫാറുഖ്‌ അബ്ദുള്ള.

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Show comments