Webdunia - Bharat's app for daily news and videos

Install App

പ്രണയം: രണ്ടുപെണ്‍മക്കളെയും ട്രക്കുകയറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ശ്രീനു എസ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (12:22 IST)
പ്രണയിച്ചതിന് രണ്ടുപെണ്‍മക്കളെയും ട്രക്കുകയറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ മാവല്‍ താലൂക്കിലെ ഇന്ദൂരി ഗ്രാമത്തിലാണ് സംഭവം. മൂത്തമകള്‍ 18കാരിയായ നന്ദിനി ഒരാളെ പ്രേമിച്ചതിനും ഇളയമകള്‍ 14കാരി ഇതിന് പിന്തുണ നല്‍കിയതിനുമാണ് ഭരത് എന്ന പിതാവ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇയാളുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 
 
ആത്മഹത്യാ കുറിപ്പില്‍ ഇയാള്‍ ബന്ധുക്കളോട് ക്ഷമ ചോദിച്ചിട്ടുണ്ട്. പെണ്‍മക്കളോട് നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം ട്രക്ക് കയറ്റി ഇറക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ ഏറ്റവും ഇളയമകളും ഭാര്യയും രക്ഷപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ ആക്‌സിലേറ്റര്‍ കൂട്ടിയ ശേഷം ഇയാള്‍ വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments