ബൈക്കിന്റെ താക്കോലിന് ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ഓഗസ്റ്റ് 2022 (14:29 IST)
ബൈക്കിന്റെ താക്കോലിന് ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാമുലാണ് സംഭവം നടന്നത്. ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള വഴക്കിനിടെ പിതാവ് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് മകന്‍ മരിച്ചത്. സംഭവത്തില്‍ പിതാവായ മോത്തി പട്ടേലും മൂത്തമകന്‍ രാംകിസാനും പോലീസിന്റെ കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ബൈക്കിന്റെ താക്കോലിനെ കുറിച്ചുള്ള തര്‍ക്കത്തിനിടയില്‍ പട്ടേല്‍ കോടാലുകൊണ്ട് മകനായ സന്തോഷ് പട്ടേലിന്റെ ഇടതുകൈ വെട്ടി മാറ്റുകയായിരുന്നു.
 
ഇതിനു ശേഷം വെട്ടിമാറ്റിയ കൈയുമായി പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി. പോലീസ് സ്ഥലത്തെത്തി സന്തോഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യാത്രാമധ്യേ രക്തം വാര്‍ന്നാണ് സന്തോഷം മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

'എനിക്കും പെണ്‍മക്കളുണ്ട്'; ആലപ്പുഴ ജില്ലാ ജയിലില്‍ പോക്‌സോ പ്രതിയുടെ പല്ല് സഹതടവുകാരന്‍ അടിച്ചു പറിച്ചു

അടുത്ത ലേഖനം
Show comments