Webdunia - Bharat's app for daily news and videos

Install App

മുംബൈയിലെ കൊവിഡ് ആശുപത്രിയിലെ തീപിടുത്തം: മരണം 10ആയി

ശ്രീനു എസ്
വെള്ളി, 26 മാര്‍ച്ച് 2021 (16:21 IST)
മുംബൈയിലെ കൊവിഡ് ആശുപത്രിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 10ആയി. ഡ്രീംസ് മാളിലെ മൂന്നാം നിലയിലെ കോവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ മരണകാരണം തീപിടുത്തമല്ലെന്നും കോവിഡാണെന്നും സണ്‍റൈസ് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 
 
ആശുപത്രിയില്‍ 76 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 73 പേരും കൊവിഡ് ബാധിതരായിരുന്നു. ഇന്നലെ രാത്രി 12മണിക്കാണ് തീപിടുത്തം ഉണ്ടായത്. 22ഓളം ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാന്‍ സ്ഥലത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments