Webdunia - Bharat's app for daily news and videos

Install App

മോദിയെക്കൊണ്ട് സാധാരണക്കാർക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല: വിമര്‍ശനവുമായി ബിജെപി എം എല്‍ എ

പാളയത്തിനുള്ളിൽ വിള്ളലോ? മോദിയെ കൊണ്ട് ഗുണമില്ലെന്ന് ബിജെപി എം എൽ എ!

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (11:53 IST)
നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാനിലെ ബിജെപി എം എല്‍എ ഗന്‍ശ്യാം തിവാരി രംഗത്ത്. മോദി സർക്കാരെ കൊണ്ട് സാധാരണക്കാർക്ക് ഗുണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് തിവാരി ആരോപിക്കുന്നു.
 
മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. എന്നിട്ടും സാധാരണക്കാരുടെ ജീവിതത്തില്‍ യാതൊരു വികസനമുണ്ടായിട്ടില്ല.  ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണെന്ന് എംഎല്‍എ പറഞ്ഞു. 
അദാനി- അംബാനി പോലെയുള്ളവിടങ്ങളില്‍ മാത്രമാണ് മോദി സർക്കാരിനെ കൊണ്ട് ഗുണമുണ്ടായിരിക്കുന്നതെന്ന് തിവാരി പറഞ്ഞു.
 
രാജ്യത്തെ ഒരു കര്‍ഷകനും കടമില്ലാത്തവരല്ല. അവര്‍ അവര്‍ ഉല്‍പാദിപ്പിച്ച പാല്‍ പാതയിലൊഴുക്കുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. കേന്ദ്രീകൃത മുതലാളിത്തത്തിലേക്ക് രാജ്യം മാറി. രാജ്യം ഇന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറുകയാണെന്നും പക്ഷെ അത് കൊണ്ട് സാധാരണ പൗരന്‍മാരുടെ ജീവിതത്തില്‍ വികസനമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments