Webdunia - Bharat's app for daily news and videos

Install App

ജന്മദിനാഘോഷത്തിനെത്തിയ പതിനേഴുകാരിയെ സഹപാഠികള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

ജന്മദിനാഘോഷത്തിനെത്തിയ പതിനേഴുകാരിയെ സഹപാഠികള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

Webdunia
ചൊവ്വ, 4 ജൂലൈ 2017 (17:32 IST)
ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പതിനേഴുകാരിയെ സ​ഹ​പാ​ഠി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മം ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യായ പെണ്‍കുട്ടി സു​ഹൃ​ത്തി​ന്‍റെ ജന്മദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തിയതായിരുന്നു. ഇവിടെവച്ച് നാ​ലു സ​ഹ​പാ​ഠി​കള്‍ ഇവരെ ആക്രമിക്കുകയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ക്രൂരമായ രീതിയില്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കുകയുമായിരുന്നു.

പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സ​ഹ​പാ​ഠി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തുകയും ചെയ്‌തു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന്  ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം ഖ​മ്മം പൊലീസില്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി പീഡന വിവരം വ്യക്തമാക്കുകയും പരാതി നല്‍കുകയും ചെയ്‌തു. സം​ഭ​വ​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും പൊ​ലീ​സ് കേ​സെ​ടു​ത്തു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

സൗദി ആരോഗ്യമന്ത്രാലയത്തിലേക്കു വനിത നഴ്‌സുമാരെ ആവശ്യമുണ്ട്

ഇറക്കുമതിത്തിരുവാ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം; പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

അടുത്ത ലേഖനം
Show comments