Webdunia - Bharat's app for daily news and videos

Install App

പതിമുന്നുകാരിയെ അധ്യാപകര്‍ പീഡിപ്പിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി - ലൈംഗികമായി ഉപയോഗിച്ചത് എട്ട് അധ്യാപകര്‍

പതിമുന്നുകാരിയെ അധ്യാപകര്‍ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായി

Webdunia
ശനി, 25 മാര്‍ച്ച് 2017 (19:45 IST)
വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ർ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ​രാ​ജ​സ്ഥാ​ൻ ബി​ക്കാ​നെ​റിലെ സ്വ​കാ​ര്യ സ്കൂളിലെ വിദ്യാര്‍ഥിയായ പതിമുന്നുകാരിയെയാണ് എട്ട് അധ്യാപകര്‍ ചേര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പിച്ചത്.

2015 ഏ​പ്രി​ൽ‌ മാ​സ​മാ​ണ് ആ​ദ്യ​മാ​യി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പെ​ൺ​കു​ട്ടി ഗ​ർ‌​ഭി​ണി​യാ​യ​തോടെ ഗര്‍ഭം അലസിപ്പിക്കാന്‍ അധ്യാപകര്‍ തന്നെ പലവിധ മരുന്നുകളും നല്‍കി.

അ​ടു​ത്തി​ടെ പെ​ൺ​കു​ട്ടി​ക്ക് ര​ക്താ​ർ​ബു​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി. ഇതിനെത്തുടര്‍ന്ന് നടത്തിയ ചികിത്സയ്‌ക്കിടെയാണ് പീഡനവിവരം പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതോടെ കുട്ടിയുടെ മാതാപിതാ‍ക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments