Webdunia - Bharat's app for daily news and videos

Install App

കവര്‍ച്ചാ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

കവര്‍ച്ചാ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (14:08 IST)
കവര്‍ച്ചാ സംഘം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ കുല്‍താലി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായ പരുക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചാ സംഘം യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി. മോഷണം നടത്തിയ ശേഷം സംഘം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഈ സമയം യുവതിയും ആറു മാസം പ്രായമുള്ള കുഞ്ഞും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

ഗുരുതരമായ പരുക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചക്കാരെ നേരിടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിക്കുനേരെ അതിക്രമം ഉണ്ടായതെന്ന് പൊലീസ് വിശദീകരിച്ചു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments