Webdunia - Bharat's app for daily news and videos

Install App

ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; പീഡനം നടത്തിയത് എട്ടു പേര്‍

ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

Webdunia
ഞായര്‍, 7 മെയ് 2017 (10:20 IST)
ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട ശേ​ഷം അക്രമികള്‍ ഭാ​ര്യ​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി
ഉ​ത്ത​ർ​പ്ര​ദേ​ശിലെ ജാ​ലു​വാ​ൻ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. എട്ടു പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്. പീഡനത്തിന് ശേഷം പ്രതികള്‍ ഇ​വ​രു​ടെ പ​ണ​വും കവര്‍ന്നു.

ജാ​ലു​വാ​ൻ സ്വ​ദേ​ശി​കളായ ദമ്പതികള്‍ വാഹനം നോക്കി നില്‍ക്കെ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലോറി ഡ്രൈവര്‍ എത്തുകയും ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.

യാത്രയ്‌ക്കിടെയില്‍ മദ്യം വാങ്ങാനായി ഡ്രൈവര്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇയാളുടെ സുഹൃത്തുക്കളും ലോറിയില്‍ കയറി. വി​ജ​ന​മാ​യ സ്ഥ​ല​ത്തെത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​യി​ട്ട ശേ​ഷം പ്രതികള്‍ സ്ത്രീ​യെ കൂ​ട്ട​മാ​​ഭം​ഗ​ത്തി​ന് ഇ​ര​യാക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments