Webdunia - Bharat's app for daily news and videos

Install App

കഞ്ചാവ് കൃഷിക്ക് അനുമതിക്കായി കർഷകൻ അപേക്ഷിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 26 ഓഗസ്റ്റ് 2021 (18:44 IST)
പുണെ: കാർഷിക വിളകൾക്ക് നിശ്ചിത വരുമാനം ഇല്ലെന്നും ആകെ നഷ്ടത്തിലാണെന്നും അതിനാൽ കഞ്ചാവ് കൃഷി നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് കർഷകൻ അപേക്ഷിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. കഞ്ചാവിന് നല്ല വില ലഭിക്കും എന്നും എന്നാൽ മറ്റു വിളകൾക്ക് ഇവ ലഭിക്കില്ലെന്നും ജില്ലാ ഭരണകൂടത്തിന് നൽകിയ അപേക്ഷയിൽ കർഷകൻ വിവരിച്ചിട്ടുണ്ട്.

സോലാപൂരിൽ എമോഹോർ തഹസീൽ പ്രദേശത്തെ കർഷകനായ അനിൽ പട്ടേൽ ആണ് ജില്ലാ കളക്ടർക്ക് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. കർഷകന്റെ രണ്ടേക്കറിലെ കൃഷി സ്ഥലത്താണ് കഞ്ചാവ് കൃഷി നടത്താൻ അനുമതി നൽകാൻ അപേക്ഷിച്ചിരിക്കുന്നത്.

എന്നാൽ ഈ അപേക്ഷ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് ഒരു പബ്ലിസിറ്റി സ്റ്റാൻഡാണെന്നും പോലീസ് പറയുന്നു. നിയമ പ്രകാരം കഞ്ചാവ് കൃഷി നിരോധിച്ചിട്ടുള്ളതാണ്. അതെ സമയം കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ടു തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌താൽ ഭരണകൂടത്തിന് ആയിരിക്കും ഇതിനെ ഉത്തരവാദിത്തം എന്നും കർഷകൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments