Webdunia - Bharat's app for daily news and videos

Install App

ഓക്‌സിജന്‍ സിലിണ്ടര്‍ തരണമെങ്കില്‍ സെക്‌സിനു സമ്മതിക്കണം; മനുഷ്യത്വമില്ലാത്ത ക്രൂരത

Webdunia
വ്യാഴം, 13 മെയ് 2021 (17:05 IST)
രണ്ടാം കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, മനുഷ്യത്വമില്ലാത്ത ചിലര്‍ ഈ ദുരന്ത സാഹചര്യങ്ങളെ പോലും തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയൊരു സംഭവമാണ് രാജ്യത്തെ പ്രധാന നഗരത്തില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
സാമൂഹ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡിലാണ് ക്രൂരമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ വളരെ സമ്പന്നര്‍ താമസിക്കുന്ന ഒരു കോളനിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വേണമെങ്കില്‍ സെക്‌സിന് സമ്മതിക്കണമെന്ന് ഒരു യുവാവ് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. തന്റെ സുഹൃത്തിന്റെ സഹോദരിക്കാണ് ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നതെന്നും ട്വീറ്റില്‍ പറയുന്നു. 
 
'എന്റെ സുഹൃത്തിന്റെ സഹോദരിയാണ്, എനിക്ക് അവള്‍ കുഞ്ഞുപെങ്ങളെ പോലെയാണ്. പിതാവിന്റെ ആരോഗ്യനില വഷളായപ്പോള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചോദിച്ച് തൊട്ടടുത്ത വീട്ടില്‍ ഈ പെണ്‍കുട്ടി ബന്ധപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കണമെങ്കില്‍ തനിക്കൊപ്പം കിടക്കണമെന്നാണ് പെണ്‍കുട്ടിയോട് ആ വീട്ടിലെ യുവാവ് പറഞ്ഞത്. ഇത് എന്തൊരു അവസ്ഥയാണ്? ,' ട്വീറ്റില്‍ പറയുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

അടുത്ത ലേഖനം