Webdunia - Bharat's app for daily news and videos

Install App

പാര്‍ട്ടി ഓഫീസില്‍ ബാലിക പീഡനത്തിനിരയായി; തൃണമൂല്‍ നേതാവിന്റെ സഹോദരന്‍ അറസ്റ്റില്‍

Webdunia
വെള്ളി, 10 ഒക്‌ടോബര്‍ 2014 (12:35 IST)
തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസില്‍വച്ച് 12 കാരി  ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവിന്റെ സഹോദരന്‍ അറസ്റ്റില്‍. ബര്‍ദ്വാന്‍ ജില്ലയിലെ ദുര്‍ഗാപൂരിലാണ് സംഭവം. തൃണമൂല്‍ നേതാവ് ബാബു മണ്ഡലിന്റെ സഹോദരന്‍ ഭോലയാണ് പിടിയിലായത്. 
 
വീടിനുസമീപം ബന്ധുക്കളെ കാത്തുനിന്ന പെണ്‍കുട്ടിയെ ഭോല പാര്‍ട്ടി ഓഫീസിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ നിലവിളികേട്ട് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഭോലയെ പിടികൂടി മര്‍ദ്ദിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയും അരണ്ട് മോട്ടോര്‍സൈക്കിളുകള്‍ കത്തിക്കുകയും ചെയ്തു. 
 
പെണ്‍കുട്ടിയെ ദുര്‍ഗാപൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Show comments