മുത്തച്ഛന്റെ രോഗം മാറാന്‍ ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി; തഹസില്‍ദാറിന്റെ പരാതിയില്‍ കേസ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (11:01 IST)
മുത്തച്ഛന്റെ രോഗം മാറാന്‍ ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ പട്ടുക്കെട്ടയിലാണ് സംഭവം. തഹസില്‍ദാറാണ് സംഭവം പൊലീസില്‍ അറിയിച്ചത്. നസീറുദീന്റെയും ഷലിഹയുടേയും മകളാണ് മരണപ്പെട്ടത്. നസീറുദീന്റെ വിദേശത്തായിരുന്ന അമ്മാവന്‍ അസറൂദീന് രോഗം വരുകയും കിടപ്പിലാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഷര്‍മിള ബീഗം മന്ത്രവാദിയായ മുഹമ്മദ് സലിം എന്നയാളെ സമീപിക്കുകയും ഒരു കുഞ്ഞിനെ രക്തം ഒഴുക്കാതെ ബലിനല്‍കിയാല്‍ അസറുദീന്റെ രോഗം മാറുമെന്ന് പറയുകയും ചെയ്തു.
 
ഇതേത്തുടര്‍ന്ന് ഷര്‍മിള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി മീന്‍ വളര്‍ത്തുന്ന ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതരെ കൈവിട്ട് ബിജെപി, കേന്ദ്രത്തിനു റോളില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ബേബി പൗഡര്‍ കാന്‍സര്‍ കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി ജൂറി

പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments