Webdunia - Bharat's app for daily news and videos

Install App

വാൽവുള്ള മാസ്കുകൾ സുരക്ഷിതമല്ല, മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

Webdunia
ചൊവ്വ, 21 ജൂലൈ 2020 (11:18 IST)
ഡല്‍ഹി: വാള്‍വുള്ള എന്‍-95 മാസ്‌കുകള്‍ ധരിയ്ക്കുന്നത് കൊവിഡ് വ്യാപനം ചെറുക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്‌എസ്) ആണ് ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.
 
വായും മൂക്കും പൂർണമായും മൂടുന്ന മാസ്കുകളാണ് ധരിയ്ക്കേണ്ടത്. വാൽവുകളുള്ള മാസ്കുകൾ ധരിക്കുന്നത് സുരക്ഷിതമല്ല എന്ന് മുന്നറിയിപ്പിൽ പറയുന്നു. വായും മൂക്കും മൂടുന്ന മാസ്‌ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന രീതി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തണം എന്നും ഡിജിഎച്ച്‌എസ് വ്യക്തമാക്കി. ശ്വാസോച്ചാസം കൂടുതൽ സുഖകരമാക്കാനാണ് മാസ്കുകളിൽ വാൽവുകൾ നൽകുന്നത്. എന്നാൽ ഈ വാൽവുകളിലൂടെ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചേയ്ക്കാം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments