Webdunia - Bharat's app for daily news and videos

Install App

ഗവര്‍ണര്‍ ചെന്നൈയില്‍ എത്തി; പനീര്‍സെല്‍വവുമായി അഞ്ചുമണിക്ക് കൂടിക്കാഴ്ച; ശശികലയെ 07.30ന് കാണും

ഗവര്‍ണര്‍ ചെന്നൈയില്‍ എത്തി

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (16:20 IST)
രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തി. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണറെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം സ്വീകരിച്ചു.
 
രാജി പിന്‍വലിക്കാന്‍ നേരത്തെ തന്നെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അഞ്ചുമണിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. 
 
വൈകുന്നേരം, ഏഴരയ്ക്ക് ശശികലയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം

Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

അടുത്ത ലേഖനം
Show comments