Webdunia - Bharat's app for daily news and videos

Install App

ഗവര്‍ണര്‍ ഇന്നു ശശികലയുമായി കൂടിക്കാഴ്ച നടത്തും; ഒപിഎസ് ക്യാമ്പിലുള്ളവര്‍ താമസിയാതെ തിരികെയെത്തുമെന്നും എഡിഎംകെ വക്താവ്

ഗവര്‍ണര്‍ ഇന്ന് ശശികലയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എഡിഎംകെ വക്താവ്

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2017 (12:14 IST)
തമിഴകത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എ ഡി എം കെ വക്താവ് വൈഗൈ സെല്‍വന്‍ മാധ്യമങ്ങളെ കണ്ടു. ഗവര്‍ണര്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയുമായി ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തുമെന്ന് പോയസ് ഗാര്‍ഡനിക് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
 
കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിനൊപ്പം ഇപ്പോള്‍ ഉള്ളവര്‍ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ശശികല പക്ഷത്ത് എത്തുമെന്നും വൈഗൈ സെല്‍വന്‍ പറഞ്ഞു. ഡി എം കെയും ബി ജെ പിയും ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തരുതെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും പാര്‍ട്ടിവക്താവ് ആരോപിച്ചു.
 
(ഫോട്ടോയ്ക്ക് കടപ്പാട് - സത്യം ടിവി)

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത്; അഞ്ചംഗ സമിതിയെ നിയോഗിച്ചു

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി ചൈന

തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും; പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

വനപാലകര്‍ നല്‍കിയ നിര്‍ദേശം കേട്ടില്ല; വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സ്വദേശിക്ക് ദാരുണാന്ത്യം (വീഡിയോ)

അടുത്ത ലേഖനം
Show comments