Webdunia - Bharat's app for daily news and videos

Install App

കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി; വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയാകും

കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി; വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയാകും

Webdunia
ബുധന്‍, 6 ജൂലൈ 2016 (09:28 IST)
തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. വിഴിഞ്ഞം തുറമുഖത്തു നിന്ന് 36 കിലോമീറ്റര്‍ മാത്രം അകലെയാണ് കുളച്ചല്‍ തുറമുഖം. അതുകൊണ്ടു തന്നെ വിഴിഞ്ഞത്തെ അന്താരാഷ്‌ട്ര തുറമുഖമായി വികസിപ്പിക്കാനുള്ള കേരളത്തിന്റെ പദ്ധതിക്ക് ഭീഷണിയാണ് കുളച്ചല്‍ തുറമുഖം.
 
ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതി നടപ്പാക്കുന്നതിന് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍  തീരുമാനിച്ചു. 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുള്ള  പദ്ധതിയാണ് കുളച്ചല്‍ തുറമുഖം പദ്ധതി. തുടക്കത്തില്‍ പ്രതിവര്‍ഷം 17 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്ന സംവിധാനമാണ് ഒരുക്കുക.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമര്‍ശം തള്ളി വിഡി സതീശന്‍; വിഷയത്തില്‍ കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ്

മെട്രോ വിപ്ലവത്തിനു എല്‍ഡിഎഫ് സര്‍ക്കാര്‍; സര്‍വീസ് അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്‍

അമേരിക്കയില്‍ 60 യാത്രക്കാരുമായി പോയ വിമാനം സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; പട്ടോമക് നദിയില്‍ തിരച്ചില്‍

തൃശൂര്‍ അന്തിക്കാട് പുലിയിറങ്ങിയെന്ന് വ്യാജ പ്രചരണം; വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ച

അടുത്ത ലേഖനം
Show comments