Webdunia - Bharat's app for daily news and videos

Install App

കയ്യില്‍ ഓപ്പോയും വിവോയുമുണ്ടോ; എന്നാല്‍ എട്ടിന്റെ പണി ഉറപ്പ് !

കയ്യില്‍ ഓപ്പോയും വിവോയുമുണ്ടോ: എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വലയില്‍ നിങ്ങള്‍ കുടുങ്ങും!

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (17:02 IST)
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. ഹാക്കിംഗ് ഭീതിയെത്തുടര്‍ന്നാണ് വിവോ, ഓപ്പോ, ജിയോണീ തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്.  
 
ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് ഇങ്ങനെ ഒരു
നോട്ടീസയച്ചത്. ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പുറമേ ആപ്പിള്‍, സാംസങ് തുടങ്ങിയ ഫോണ്‍ നിര്‍മതാക്കള്‍ക്കും മൈക്രോമാക്സിനും സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. 
 
കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം 21 കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാനും പ്രതികരിക്കാനും കമ്പനികള്‍ക്ക് ആഗസ്റ്റ് 28 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നിര്‍ദ്ദേശം കമ്പിനികള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേസിക്കുന്നു.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments