പുതിയ ചരിത്രം കുറിച്ച് ഐ എസ് ആർ ഒ; ജിസാറ്റ് -17 വിക്ഷേപിച്ചു

ജിസാറ്റ് -17 വിക്ഷേപിച്ചു

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (15:49 IST)
പുതിയ ചരിത്രങ്ങൾ കുറിച്ച് ഐ എസ് ആർ ഒ മുന്നേറുകയാണ്. ഇപ്പോഴിതാ, ഐ എസ് ആർ ഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപിച്ചു. 3,477കിലോയാണ് ജിസാറ്റ് -17ന്റെ ഭാരം. അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് ജിസാറ്റ്- 17 വിക്ഷേപിച്ചത്.
 
വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന ജിസാറ്റ്–17 ഉപഗ്രഹത്തെ ഏരിയൻ 5 വി–238 റോക്കറ്റാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. നേരത്തേ രണ്ട് ഉപഗ്രഹങ്ങൾ ജൂൺ മാസത്തിൽ ഐ എസ് ആർ ഒ വിക്ഷേപണം നടത്തിയിരുന്നു. 
 
ഉപഗ്രഹത്തെ ഏരിയൻ 5 വി–238 റോക്കറ്റാണ് ലക്ഷ്യത്തിലെത്തിച്ചത്. ജൂൺ മാസത്തിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്-17. നേരത്തെ രണ്ടു ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചിരുന്നു.  ജിസാറ്റ്–17 ഭ്രമണപഥത്തിൽ എത്തിയതോടെ ഉപഗ്രഹനിയന്ത്രണം ഐഎസ്ആർഒ ഏറ്റെടുത്തു. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments