മാസ്‌ക് വയ്ക്കാത്തതിന് 3.13 ലക്ഷം പേരില്‍ നിന്ന് 18.41 കോടി രൂപ പിരിച്ചെടുത്ത് അഹമ്മദാബാദ് പോലീസ്

ശ്രീനു എസ്
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:02 IST)
അഹമ്മദാബാദ് പോലീസിന് ആളുകള്‍ മാസ്‌ക് വയ്ക്കാത്തതിന് പിഴയായി ഇതുവരെ ലഭിച്ചത് 18.41 കോടി രൂപയാണ് 3.13 ലക്ഷം പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യമെമ്പാടും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തത് പിഴ ഈടാക്കിവുന്ന കുറ്റവുമാണ്. 
    
അഹമ്മദാബാദില്‍ തന്നെ 1400 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിതീകരിക്കുകയും അതില്‍ 13 പേര്‍ മരിക്കുകയും ചെയ്തിരുന്നു. മാസ്‌ക് വയ്ക്കാത്തതിന് പിഴയായി 3.13 ലക്ഷം പേരില്‍ നിന്ന് 18.41ലക്ഷം രൂപ ചുമത്തിയിട്ടുണ്ടെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി ഹര്‍ഷദ് പട്ടേലാണ് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ അറസ്റ്റില്‍; കൊലപാതക കാരണം മാനസിക വിഭ്രാന്തി

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

സ്ത്രീ സുരക്ഷയ്ക്കായി സായുധ പോലീസുകാര്‍: രാത്രി ട്രെയിനുകളില്‍ റെയില്‍വേ പോലീസിന് തോക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് കേരളം

അടുത്ത ലേഖനം
Show comments