Webdunia - Bharat's app for daily news and videos

Install App

ഇരട്ടപ്പേര് നായക്കിട്ടു; അയല്‍വാസി വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഡിസം‌ബര്‍ 2021 (09:21 IST)
തന്റെ ഇരട്ടപ്പേര് വളര്‍ത്തുനായക്കിട്ടതില്‍ അയല്‍വാസി വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. നിതാബെന്‍ സര്‍വൈയ എന്ന 35 കാരിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തന്റെ നായക്ക് സോനു എന്നാണ് പേരിട്ടത്. ഇത് അയല്‍വാസിയുടെ ഇരട്ടപ്പേരായിരുന്നു. അയല്‍ വാസിയായ സുരാഭായിയും കൂട്ടാളികളും ചേര്‍ന്ന് നിതാബെനിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇരുവരും വര്‍ഷങ്ങളായി തര്‍ക്കത്തിലായിരുന്നു. പൊലീസ് ആറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. നിതാബെന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments