Webdunia - Bharat's app for daily news and videos

Install App

‘എന്നെ പൂട്ടിയിടരുതേ, എനിക്ക് ഭയമാണ്’; ഗുര്‍മീത് അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

ആള്‍ദൈവം റാം റഹീം അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (08:34 IST)
പീഡനക്കേസില്‍ അറസ്റ്റിലായ  ഗുര്‍മീത് റാം റഹീം ഭക്ഷണം കഴിക്കുന്നില്ലെന്നും സദാ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും സഹതടവുകാരനായിരുന്നയാളുടെ വെളിപ്പെടുത്തല്‍. ദളിത് ആക്ടിവിസ്റ്റായ സ്വദേശ് കിരാദാണ് റാം റഹീമിന്റെ ജയില്‍ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഒരു കേസിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതുമാസം ജയിലിലായിരുന്ന സ്വദേശ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
 
‘എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എന്നൊക്കെ ചോദിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ റാം റഹീം കരയുമായിരുന്നു. തനിക്ക് പേടിയാണെന്നും അതിനാല്‍ സെല്ലില്‍ പൂട്ടിയിടരുതെന്നും അധികൃതരോട് ആവശ്യപ്പെടുമായിരുന്നുവെന്നും’ സ്വദേശ് പറയുന്നു.
 
കുടിക്കാന്‍ ബോട്ടില്‍ വാട്ടര്‍ ആവശ്യപ്പെട്ട ഗുര്‍മീതിന് ജയില്‍ കാന്റീനില്‍ അക്കൗണ്ട് തുറന്നതിന് ശേഷം ബോട്ടില്‍ വാട്ടര്‍ നല്‍കുകയായിരുന്നുവെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത റാം റഹീമിന് കാന്റീനില്‍ നിന്നും പഴങ്ങളാണ് നല്‍കുന്നതെന്നും സ്വദേശ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരിമാരെ നോക്കാന്‍ വിവാഹം പോലും വേണ്ടെന്നുവച്ചു, ബുദ്ധിമുട്ടിലായതോടെ രണ്ട് പേരെയും കൊന്ന് സ്വയം ജീവനൊടുക്കി; സംഭവം കോഴിക്കോട് !

ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് പരിധി 50,000 രൂപയായി ഉയര്‍ത്തി; ആര്‍ബിഐ നല്‍കുന്ന വിശദീകരണം ഇതാണ്

Chingam 1: ചിങ്ങമാസം പിറക്കുന്നത് എന്ന്? ഓണനാളുകളിലേക്ക്

മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്താല്‍ ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനവുമായി ബിജെപി എംഎല്‍എ

ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചു

അടുത്ത ലേഖനം
Show comments