Webdunia - Bharat's app for daily news and videos

Install App

ഒരു രാത്രി എനിക്ക് തരണം, അവളുടെ കൂടെ കഴിയാന്‍; ഗുര്‍മീത് കോടതിയില്‍ ആവശ്യപ്പെട്ടത് ഒന്നു മാത്രം

ഒരു രാത്രി എനിക്ക് തരണം അവളുടെ കൂടെ കഴിയാന്‍; ഗുര്‍മീതിന്റെ ആവശ്യം അത് മാത്രം

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:35 IST)
പീഡന കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് സിങ്ങ് റഹീം മുന്‍പോട്ടു വെച്ചത് ഒരേ ഒരു ഡിമാന്‍ഡ് ആണ്. വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ്ങിനെ ജയിലില്‍ ഒപ്പം താമസിപ്പിക്കണം. 
 
പ്രിയപ്പെട്ട വളര്‍ത്തുമകളെ ഒപ്പം താമസിപ്പിക്കണമെന്ന് റാം സിങ്ങ് ആവശ്യപ്പെട്ടപ്പോള്‍ ഹണിപ്രീതിനും അതേ ആഗ്രഹം തന്നെയാണെന്നാണ് പുറത്തു വരുന്ന വിവരം റിപ്പോര്‍ട്ടുകള്‍. റോഹ്തക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ച ഗുര്‍മീത് സിങ്ങിനൊപ്പം ഹണിപ്രീത് സിങ്ങും ഉണ്ടായിരുന്നു. 
 
ആ രാത്രി ഒന്നിച്ചു കഴിയാന്‍ അനുവദിക്കണമെന്ന് ഹണിപ്രീതും അഭിഭാഷകന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിബിഐ കോടതി അപേക്ഷ തള്ളുകയാണുണ്ടായത്. ഗുര്‍മീത് സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങിനെ കൂറിച്ചുള്ള കഥകള്‍ പലതും പിന്നീട് പുറത്തു വന്നുണ്ട്.
 
ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഗുര്‍മീത് റാം സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഹണിപ്രീത് സിങ്ങ് റാം സിങ്ങിന് സ്വന്തം മകളെപ്പോലെയാണെന്നാണ് ദേരാ സച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്. 

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

അടുത്ത ലേഖനം
Show comments