Webdunia - Bharat's app for daily news and videos

Install App

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു, ഈ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് വിഷം നല്‍കുന്നതിന് തുല്യം

സിആര്‍ രവിചന്ദ്രന്‍
ശനി, 1 മാര്‍ച്ച് 2025 (18:46 IST)
സ്‌കൂള്‍ യാത്രയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെയുണ്ടായ ഈ ദാരുണമായ ഹൃദ്രോഗ സംഭവം മാതാപിതാക്കളിലും ആരോഗ്യ വിദഗ്ധരിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മുതിര്‍ന്നവരില്‍ മാത്രമല്ല, ചെറിയ കുട്ടികളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലവുമാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 
 
അമിതമായ അളവില്‍ ജങ്ക് ഫുഡും സംസ്‌കരിച്ച ഭക്ഷണവും കഴിക്കുന്നത് കുട്ടികളുടെ സിരകളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു, ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പിസ്സ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ തുടങ്ങിയ ജങ്ക് ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പും ട്രാന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സിരകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു. 
 
അതുപോലെ തന്നെ ശീതള പാനീയങ്ങളിലും മധുര പാനീയങ്ങളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിനും അതുവഴി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നുതിനും കാരണമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും

തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്

'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുത്': കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments