Webdunia - Bharat's app for daily news and videos

Install App

ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട്; റെഡ് അലര്‍ട്ട് ഇല്ല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (08:23 IST)
ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം കരതൊട്ടിട്ടുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലകളിലും റെഡ് അലര്‍ട്ട് ഇല്ല. അതേസമയം ആന്ധ്രയുടെ തീരമേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിമുതല്‍ കനത്ത മഴ പെയ്യുകയാണ്. 
 
അതേസമയം കേരളത്തില്‍ ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം മലയോരപ്രദേശങ്ങളില്‍ കൂടുല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

വീട്ടിലെ പൂച്ചയെ കാണാതായതിന് ചെറുമകൻ അപ്പൂപ്പനെ വെട്ടി പരിക്കേൽപ്പിച്ചു

പോക്സോ : മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിന തടവ്

Lok Sabha Election Exit Poll 2024: കേരളത്തിലെ ബിജെപി മുന്നേറ്റം, എക്സിറ്റ് പോളുകളെ തള്ളി യുഡിഎഫും എൽഡിഎഫും

Lok Sabha Election Exit Poll 2024: എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്, ഇന്ത്യാ സഖ്യം 295 ന് മുകളിൽ സീറ്റ് നേടി അധികാരത്തിൽ വരും

Arvind kejriwal: കേജ്‌രിവാൾ ഇന്ന് തിരികെ ജയിലിലേക്ക്, ജാമ്യം നീട്ടണമെന്ന ആവശ്യത്തിൽ കോടതിയുടെ തീരുമാനം നാളെ

അടുത്ത ലേഖനം
Show comments