Webdunia - Bharat's app for daily news and videos

Install App

രാഖി സാവന്തിന് വരെ എം പിയാകാം: കങ്കണയുടെ രാഷ്ട്രീയ പ്രവേശന വാർത്തകളെ പരിഹസിച്ച് ഹേമമാലിനി

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (09:43 IST)
നടി കങ്കണ റണാവത്തിൻ്റെ രാഷ്ട്രീയപ്രവേശനത്തെ പറ്റിയുള്ള വാർത്തകളെ പരിഹസിച്ച് ബിജെപി എം പി ഹേമമാലിനി. ഉത്തർപ്രദേശിലെ മധുരയിൽ കങ്കണമത്സരിക്കുമോ എന്ന ചോദ്യത്തിനാണ് പരിഹാസം കലർത്തിയുള്ള ഹേമമാലിനിയുടെ മറുപടി. നിലവിലെ മഥുര നിയോജകമണ്ഡലത്തിലെ എം പിയാണ് ഹേമ.
 
ഞാൻ എന്താണ് പറയേണ്ടത്. അതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്താണ് അതെല്ലാം ദൈവത്തിൻ്റെ കയ്യിലാണ്. ഈ നാട്ടുകാരനെ എം പിയായി പരിഗണിക്കാൻ സമ്മതിക്കില്ലെന്നാണോ നിങ്ങൾ പറയുന്നത്. നിങ്ങൾക്ക് സിനിമാതാരങ്ങളെയാണോ വേണ്ടത്. എന്നാൽ നാളെ രാഖി സാവന്തിൻ്റെ പേരും സ്ഥാനാർഥിത്വത്തിനായി ഉയർന്നുവന്നേക്കാം. ഹേമമാലിനി പറഞ്ഞു.
 
73കാരിയായ ഹേമമാലിനി 2014 മുതൽ യുപിയിലെ മഥുരയിൽ നിന്നുള്ള എം പിയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എൻ സുരക്ഷാ കൗൺസിലിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പാകിസ്ഥാൻ, വാദങ്ങളെല്ലാം തള്ളി, മിസൈൽ പരീക്ഷണത്തിനും വിമർശനം

'ഇനിയെങ്കിലും നിര്‍ത്തൂ'; ആറാട്ടണ്ണനു ജാമ്യം

പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 21ന്

ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്നുദിവസം മുന്‍പ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടി; കേന്ദ്രത്തിനെതിരെ ആരോപണവുമായി ഖാര്‍ഗെ

Mockdrills: ഇതിന് മുൻപ് രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്തിയത് 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്ത്, യുദ്ധമുണ്ടാകുമെന്ന് ഭയക്കണോ?

അടുത്ത ലേഖനം
Show comments