Webdunia - Bharat's app for daily news and videos

Install App

വീണ്ടും തിരിച്ചടി; മദ്യശാലകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടണമെന്ന് ഹൈക്കോടതി

തമിഴ്‌നാട്ടില്‍ മൂന്ന് മാസത്തേക്ക് മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (20:06 IST)
മൂന്ന് മാസത്തേക്ക് സംസ്ഥാനത്തെ എല്ലാ മദ്യഷോപ്പുകളും അടച്ചിടാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമത്തിനെതിരെ ഡി എം കെ നല്‍കിയ ഹര്‍ജിയിലാണ് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. 
 
നിലവിലെ ദേശീയ സംസ്ഥാന പാതകള്‍ ജില്ല കോര്‍പ്പറേഷന്‍ പാതകളായി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.കെ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി മറികടക്കാനാണ് ദേശീയ-സംസ്ഥാന പാതകള്‍ പുനര്‍നാമകരണം ചെയ്യുന്നതെന്നായിരുന്നു ഡി എം കെയുടെ വാദം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്‍

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

അടുത്ത ലേഖനം
Show comments