Webdunia - Bharat's app for daily news and videos

Install App

ഹി​മാ​ച​ലി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു; 20 കു​ട്ടി​ക​ൾ മ​രി​ച്ചു

ഹി​മാ​ച​ലി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു; 20 കു​ട്ടി​ക​ൾ മ​രി​ച്ചു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (19:38 IST)
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ സ്കൂൾ ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണ് 26 സ്കൂള്‍ കുട്ടികൾ മരിച്ചു. 60 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമല്ല. അതേസമയം, മരണസംഖ്യ വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

പ​ഞ്ചാ​ബു​മാ​യി അ​തി​രി​ടു​ന്ന കം​ഗ്ര ജി​ല്ല​യി​ലെ നു​ർ​പു​ർ മേ​ഖ​ല​യി​ലാണ് അപകടമുണ്ടായത്. വ​സി​ർ റാം ​സിം​ഗ് പ​താ​നി​യ മെ​മ്മോ​റി​യ​ൽ പ​ബ്ളി​ക് സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബസാണ് കൊ​ക്ക​യിലേക്ക് വീണത്. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു.

42 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബ​സില്‍ 60 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത്. കുറച്ചു കുട്ടികൾ ഇപ്പോഴും ബസിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. അഞ്ചാം ക്ലാസ് മുതൽ താഴേക്കുള്ള വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പോ​ലീ​സും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വും അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബിജെപി ഡീല്‍' ആരോപണം തിരിച്ചടിയായി, തോറ്റാല്‍ ഉത്തരവാദിത്തം ഷാഫിക്ക്; പാലക്കാട് കോണ്‍ഗ്രസില്‍ 'പൊട്ടലും ചീറ്റലും'

US Presidential Election 2024 Result Live Updates: വൈറ്റ് ഹൗസിലേക്ക് ട്രംപ് തന്നെ ? ആദ്യ മണിക്കൂറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലീഡ്

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

അടുത്ത ലേഖനം
Show comments