Webdunia - Bharat's app for daily news and videos

Install App

ഒളിവിലെ ലൈവ് പപ്പയുടെ ഏഞ്ചലിനെ കുടുക്കി; ഹണിപ്രീത് സിങ്ങ് അ​റ​സ്റ്റി​ൽ

ഹണിപ്രീത് സിങ്ങ് ഹരിയാണ പൊലീസ് കസ്റ്റഡിയില്‍

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (19:25 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം റ​ഹീ​മി​ന്റെ വ​ള​ർ​ത്തു മ​ക​ൾ ഹ​ണി​പ്രീ​തിനെ അ​റ​സ്റ്റ് ചെയ്തു. ച​ണ്ഡി​ഗ​ഡിലെ ഹൈ​വേ​യി​ൽ​നി​ന്നാ​ണ് ഹ​ണി​പ്രീ​തിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊലീസ് പിടിയിലാകുന്ന സമയത്ത് അവരോടൊപ്പം മറ്റൊരു സ്ത്രീ​യു​മു​ണ്ടാ​യി​രുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കുമെന്നും പൊലീസ് അറിയിച്ചു. 
 
ഗു​ർ​മീ​ത് റാം റഹീം അറസ്റ്റിലായതിനു പിന്നാലെ ഒ​ളി​വി​ലാ​യി​രു​ന്ന ഹ​ണി​പ്രീ​ത്, ഇ​ന്ത്യാ ടു​ഡേ​ക്ക് ന​ൽ​കി​യ ഒരു അ​ഭി​മു​ഖം സം​പ്രേ​ക്ഷ​ണം ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മായിരുന്നു അവരെ പൊലീ​സ് അറസ്റ്റ് ചെയ്തത്. തനിക്കും ഗു​ർ​മീ​തിനുമെതിരെ ഉയര്‍ന്ന എല്ലാ ആ​രോ​പ​ണ​ങ്ങളും നി​ഷേ​ധി​ച്ചായിരുന്നു ഗു​ർ​മി​ത് ഇ​ന്ത്യാ ടു​ഡേ‍​യി​ൽ ലൈ​വാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.   
 
ഒരു അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മാത്രമാണ് താനും ഗു​ർ​മീ​തു​മാ​യു​​ള്ള​തെ​ന്ന് ഹ​ണി​പ്രീ​ത് അ​ഭി​മു​ഖ​ത്തി​ൽ വ്യക്തമാക്കി. മ​റി​ച്ചു​ള്ള വാ​ർ​ത്ത​കളെല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സി​ർ​സ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ആ​രും മാ​ന​ഭം​ഗത്തിനിരയായിട്ടില്ലെന്നും ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കള്ളമാണെന്നും അ​വ​ർ പ​റഞ്ഞു. ഗു​ർ​മീതിന്റെ അ​റ​സ്റ്റി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രുന്ന ഹ​ണി​പ്രീ​തി​നെ, ഹ​രി​യാ​ന സ​ർ​ക്കാ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

അടുത്ത ലേഖനം
Show comments