Webdunia - Bharat's app for daily news and videos

Install App

ഡൽഹി കലാപം; മൌനം വെടിഞ്ഞ് രോഹിത് ശർമ, ധൈര്യത്തോടെ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയർന്ന ആദ്യ ശബ്ദം

ചിപ്പി പീലിപ്പോസ്
വെള്ളി, 28 ഫെബ്രുവരി 2020 (08:12 IST)
ഡൽഹി കലാപം വ്യാപിക്കുന്ന സാഹചര്യത്തിൽ കായികലോകത്ത് നിന്നും ആദ്യപ്രതികരണാവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ രോഹിത് ശർമ. സംഘപരിവാർ ആസൂത്രണത്തോടെ അരങ്ങേറിയ കലാപത്തിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയ ക്രിക്കറ്റ് താരം രോഹിത് ആണ്. 
 
ഡല്‍ഹിയിലെ കാഴ്ച്ചകള്‍ ഒട്ടും നല്ലതായി തോന്നുന്നില്ലെന്ന് രോഹിത് കുറിച്ചു. ഉടന്‍ എല്ലാം നേരെയാകുമെന്ന് കരുതാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം കലാപത്തെ കുറിച്ച് സംസാരിക്കുന്നത്.
 
നേരത്തെ ഡല്‍ഹി ബിജെപി എംപിയായ ഗൗതം ഗംഭീര്‍ ഡല്‍ഹി കലാപത്തെ അപലപിച്ചിരുന്നു. വിദ്വോഷം പ്രസംഗിച്ച കപിൽ മിശ്രയ്ക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. ഡല്‍ഹി കലാപത്തിലെ മരണസംഖ്യ 32 ആയി ഉയർന്നു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments