Webdunia - Bharat's app for daily news and videos

Install App

മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

Webdunia
വ്യാഴം, 12 മെയ് 2016 (08:57 IST)
വിലക്ക് ലംഘിച്ച് മനുഷ്യാവകാശപ്രവര്‍ത്തക തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. കനത്ത സുരക്ഷാവലയത്തിലാണ് തൃപ്‌തി ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയത്. തൃപ്‌തിയെയും ഏതാനും വനിത സന്നദ്ധപ്രവര്‍ത്തകരെയും ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കഴിഞ്ഞമാസം വിലക്കിയിരുന്നു.
 
അതേസമയം, ഇത്തവണ പൊലീസ് തങ്ങളുമായി സഹകരിച്ചെന്ന് തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. ലിംഗ സമത്വത്തിനായുള്ള ഒരു പോരാട്ടമാണിതെന്നും അവര്‍ പ്രതികരിച്ചു. മുംബൈയിലെ ഹാജി അലി ദര്‍ഗ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത പ്രസിദ്ധമായ മുസ്ലിം ദേവാലയമാണ്.
 
കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ  ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് നടന്നില്ല. ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ തൃപ്‌തി ദേശായിയും അവരുടെ നേതൃത്വത്തിലുള്ള ഭൂംതാ ബ്രിഗേഡും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ദര്‍ഗയില്‍ പ്രവേശിച്ചത്.

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments