Webdunia - Bharat's app for daily news and videos

Install App

വിജയവാഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇറച്ചിവില്പന നിരോധിച്ചു; നിരോധനം പ്രശസ്ത ആഘോഷമായ കൃഷ്‌ണ പുഷ്‌കരലുവിന് മുന്നോടിയായി

വിജയവാഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇറച്ചിവില്പന നിരോധിച്ചു

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (14:57 IST)
തെലങ്കാനയില്‍ വിജയവാഡ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇറച്ചി വില്‍പന നിരോധിച്ചു. പ്രശസ്ത ആഘോഷമായ കൃഷ്ണ പുഷ്കരലുവിന്റെ ഭാഗമായി 16 ദിവസത്തേക്കാണ് നിരോധനം. 12 ദിവസങ്ങളായിട്ടാണ് കൃഷ്ണാനദി ആഘോഷങ്ങള്‍ നടക്കുക. ഇതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.
 
ഇറച്ചിക്കടകള്‍ രണ്ടാഴ്ചത്തേക്ക് പുട്ടിയിടണമെന്നാണ് നിര്‍ദ്ദേശം. അനധികൃതമായി മാംസ വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോര്‍പറേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
 
അതേസമയം, ഇറച്ചി നിരോധിച്ചത് ഇഷ്‌ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും ജനങ്ങളും രംഗത്തെത്തി. മാംസ വില്‍പന നിരോധിച്ച കോര്‍പറേഷന്‍്റെ നടപടി പുന:പരിശോധിക്കണമെന്ന്  മുനിസിപ്പല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി, നാണക്കേട് ഭയന്ന് യുവതിയുടെ മക്കളെ കൊലപ്പെടുത്തി യുവതിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments