Webdunia - Bharat's app for daily news and videos

Install App

ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് എനിക്ക് രണ്ടാം ജന്മം തന്നത്: ജയലളിതയുടെ ആദ്യ സന്ദേശമെത്തി

തനിക്ക് രണ്ടാം ജന്മം: ജയലളിതയുടെ ആദ്യ സന്ദേശമെത്തി

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (08:36 IST)
ഇത് തന്റെ രണ്ടാം ജന്മമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ജനങ്ങളുടെ പ്രാര്‍ത്ഥനയും ആരാധനയുമാണ് എനിക്ക് രണ്ടാം ജന്മം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഈ സന്തോഷം നിങ്ങളോട് പങ്ക് വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നവംബര്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ജയലളിത അറിയിച്ചു.
 
രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ജയലളിത ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. അസുഖമെല്ലാം പൂര്‍ണ്ണമായി ഭേദമായി എത്രയും പെട്ടെന്നുതന്നെ ജോലിയിലേക്ക് തിരികെയെത്തും. എന്നിരുന്നാലും പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും സാഹചര്യങ്ങള്‍ പ്രവര്‍ത്തകര്‍ മനസ്സിലാക്കണമെന്നും പാര്‍ട്ടിയുടെ വിജയത്തിനായി അധ്വാനിക്കണമെന്നും ജയലളിത പറഞ്ഞു.
 

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ യുവതി; ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ച് പോലീസ്

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Hazard Warning: ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം അപകടത്തിന് വഴിവെയ്ക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ?

US Visa Policy: ചൈനീസ് വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കാൻ യു എസ്, അപേക്ഷകളിൽ ഇനി മുതൽ കർശനപരിശോധന

അടുത്ത ലേഖനം
Show comments