Webdunia - Bharat's app for daily news and videos

Install App

നോട്ട് പിന്‍വലിച്ച നടപടിയില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷത്തിന് വേണമെങ്കില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ എത്തുമെന്നും ആഭ്യന്തരമന്ത്രി

പ്രതിപക്ഷത്തിന് വേണമെങ്കില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ എത്തുമെന്നും ആഭ്യന്തരമന്ത്രി

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2016 (14:07 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ലോക്സഭയില്‍ ആണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ലോക്സഭയില്‍ എത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
 
നോട്ട് അസാധുവാക്കലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പ്രതിഷേധദിനം ആചരിക്കുന്നതിനിടെയാണ് ലോക്സഭയില്‍ ആഭ്യന്തരമന്ത്രി വാക്കു നല്കിയത്. ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത് പ്രതിപക്ഷമാണെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്, തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുതെന്നും പറഞ്ഞു.
 
കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷപ്രതിഷേധം ശക്തമായിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി നല്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. തെറ്റുകള്‍ തിരുത്താത്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിനു നേരെ വിരല്‍ ചൂണ്ടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അടുത്ത ലേഖനം
Show comments