സഹപ്രവർത്തകന്റെ ഭാര്യയുമായി അവിഹിതബന്ധം, കേണലിനെ കോർട്ട് മാർഷൽ ചെയ്യാനൊരുങ്ങി പട്ടാളക്കോടതി

Webdunia
വ്യാഴം, 3 ജനുവരി 2019 (20:25 IST)
ഡൽഹി: തന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നു എന്ന പരാതിയെ തുടർന്ന് കേണലിനെ കോർട്ട് മാർഷൽ ചെയ്യാൻ തീരുമാനമായി. കേണലിനെതിരായ പരാതിയിൽ അന്വേഷണം നടത്തി അവിഹിതബന്ധം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് കോർട്ട് മാർഷൽ ചെയ്യാൻ തീരുമാനമായത്.
 
പരാതിക്കാരൻ ഭര്യയുടെ ഫോൺ പരിശോധിച്ചപ്പോൾ കേണലിന്റെ നമ്പരിൽനിന്നും അശ്ലീല സന്ദേശങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെ സൈനികൻ ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ഇതോടെ ഉന്നത ഉദ്യോഗസ്ഥൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
 
ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കേണലിന്റെ ഫോൺ പരിശോധിച്ചിരുന്നു. ഇതിൽനിനും പരാതിക്കാരനും കേണലും ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ബന്ധം ആരംഭിച്ചത് എന്നും ഇരുവരും തമ്മിൾ  അശ്ലില ദൃശ്യങ്ങൾ കൈമാറിയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് കേണലിനെ കോർട്ട് മാർഷൽ ചെയ്യാൻ നിർദേശം നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments