Webdunia - Bharat's app for daily news and videos

Install App

ഏറ്റവും ഉയരത്തിലുള്ള ദേശീയപതാകയുമായി ഇന്ത്യ; ഭയത്തോടെ പാകിസ്ഥാന്‍

പാകിസ്ഥാന്റെ ഭയം ഇന്ത്യയുടെ പതാകയോ?

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (14:57 IST)
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അമൃത്സറിനു സമീപം അത്താരിയില്‍ സ്ഥാപിച്ചു. 120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവര്‍ണ പതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
 
അതേസമയം, അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിരീക്ഷണം നടത്തുന്നതിന്  ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്ന് പാകിസ്ഥാന്‍ ഭയക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ മണ്ണിലാണ് ഈ പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരല്ല ഇതെന്നും ഇന്ത്യ വാദിക്കുന്നു.
 
പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിലെ അനാര്‍ക്കലി ബസാറില്‍ നിന്നാല്‍ കാണാന്‍ കഴിയുന്ന ഈ പതാക ശക്തമായ കാറ്റിനെ പോലും പ്രതിരോധിക്കും. 100 കിലോഗ്രാമാണ് ഇതിന്റെ ഭാരം. രാത്രിയിലും വളരെ ദൂരെനിന്നു പോലും പതാക കാണുന്നതിന് കൊടിമരത്തില്‍ എല്‍ഇഡി ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപ മുടക്കി പണികഴിച്ച ഈ പതാകയുടെ അറ്റകുറ്റപ്പണികളും സംരക്ഷണവും അതിര്‍ത്തി രക്ഷാ സേനയാണ് നിര്‍വ്വഹിക്കുക.  
 
 
 
 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments