Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്കെതിരെ ഹാഫിസ് സെയ്‌ദിന്റെ യുദ്ധഭീഷണി: ഒന്നുകില്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക; അല്ലെങ്കില്‍ യുദ്ധത്തെ നേരിടുകയെന്ന് വീഡിയോസന്ദേശം

ഇന്ത്യയ്ക്കെതിരെ ഹാഫിസ് സെയ്‌ദിന്റെ യുദ്ധഭീഷണി: ഒന്നുകില്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക; അല്ലെങ്കില്‍ യുദ്ധത്തെ നേരിടുകയെന്ന് വീഡിയോസന്ദേശം

Webdunia
ശനി, 23 ജൂലൈ 2016 (09:48 IST)
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനിലെ ജമാത്ത്-ഉദ്‌-ദവ തീവ്രവാദ സംഘടനയുടെ തലവന്‍ ഹാഫിസ് സെയ്‌ദ്. ഹാഫിസ് സെയ്‌ദിന്റേതായി പുറത്തുവന്നിരിക്കുന്ന വീഡിയോകളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘ഒന്നുകില്‍ കശ്‌മീര്‍ പ്രശ്നപരിഹാരത്തിനായി എസ് എ എസ് ഗീലാനി മുന്നോട്ടുവെച്ച നാലിന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധത്തെ നേരിടുക’ എന്നാണ് ആവശ്യം.
 
വിഘടനവാദി നേതാവ് ആസിയ അന്ത്രാബിയുമായും കൊല്ലപ്പെട്ട ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുമായും തനിക്ക് ബന്ധമുണ്ടെന്നും ഹാഫിസ് സെയ്‌ദ് തന്റെ പ്രസംഗത്തില്‍ പറയുന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments