Webdunia - Bharat's app for daily news and videos

Install App

‘ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മരുന്ന് നല്‍കും’ - ട്രം‌പിന്‍റെ ഭീഷണിക്ക് മറുപടി നല്‍കി ഇന്ത്യ

ജോര്‍ജി സാം
ചൊവ്വ, 7 ഏപ്രില്‍ 2020 (12:19 IST)
മലേറിയയ്‌ക്കുള്ള മരുന്നായ ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പിന്‍റെ ഭീഷണിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ. ‘ഏറ്റവും മോശമായി രോഗം ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും’ എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
 
ഹൈഡ്രോക്‍സി ക്ലോറോക്വിനും പാരസെറ്റാമോളും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍‌രാജ്യങ്ങള്‍ക്കും കൊവിഡ് 19 ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവത്‌കരണത്തിന് താല്‍പ്പര്യമില്ലെന്നും ഇന്ത്യ അറിയിച്ചു.
 
എന്തായാലും ഇന്ത്യയുടെ നിലപാട് അമേരിക്കയ്‌ക്ക് ആശ്വാസം പകരുന്നതാണ്. കാരണം, കൊവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഒരു രാജ്യം അമേരിക്കയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments