Webdunia - Bharat's app for daily news and videos

Install App

കുഞ്ഞന്‍ രാജ്യങ്ങള്‍ പോലും നമുക്ക് മുമ്പില്‍; ഇന്റര്‍‌നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയാമോ ?

ഇന്റര്‍‌നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയാമോ ?

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (18:24 IST)
സാങ്കേതിക വളര്‍ച്ചയ്‌ക്കായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും ഇന്റര്‍‌നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികപരമായി ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്.

ഫിക്‍സഡ് ബ്രോഡ്‌ബാന്‍‌ഡ് 78മത് നില്‍ക്കുന്ന ഇന്ത്യ മൊബൈല്‍ ബ്രോഡ്ബാന്‍‌ഡില്‍ 109മത് സ്ഥാനത്താണുള്ളത്. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

മൊബൈല്‍ ബ്രോഡ്ബാന്‍‌ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൌണ്‍‌ലോഡ് സ്‌പീഡുള്ള നോര്‍വേ ഒന്നാമതും 53.01 വേഗതയുമായി നെതര്‍ലാ‌ന്‍ഡ് രണ്ടാമതുമാണ്. 52.78 വേഗതയുള്ള ഐസ്‌ലാന്‍‌ഡാണ് മുന്നാം സ്ഥാനത്ത്. എന്നാല്‍, ഇന്ത്യയിലെ ശരാശരി വേഗത 8.80 എംബിയാണെന്നതാണ് പരിഹാസമുയര്‍ത്തുന്നത്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

അടുത്ത ലേഖനം
Show comments