Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 31,382 പേര്‍ക്ക്; മരണം 318

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (10:23 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 31,382 പേര്‍ക്ക്. കൂടാതെ 32,542 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മൂലം 318 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,00,162 ആണ്. ഇതുവരെ രോഗംമൂലം രാജ്യത്ത് മരണപ്പെട്ടത് 4,46,368 പേരാണ്. ഇതുവരെ 84,15,18,026 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

World Anti Drug Day 2024: ഇന്ന് ലോകലഹരി വിരുദ്ധ ദിനം, ഈ വര്‍ഷത്തെ സന്ദേശം ഇതാണ്

തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ചു നല്‍കി; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതീവ ജാഗ്രത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments