Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് വാസ്കിനേഷന് ഇന്ന് തുടക്കം: കേരളത്തിൽ 133 കേന്ദ്രങ്ങൾ

Webdunia
ശനി, 16 ജനുവരി 2021 (07:16 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. രാവിലെ പത്തരയോടെ പ്രധാനന്ത്രി നരേന്ദ്ര മോദിയാണ് വാക്സിനേഷന് തുടക്കം കുറിയ്ക്കുക. വാക്സിനേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ഒരുക്കിയ കൊ-‌വിൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മോദി നിർവഹിയ്ക്കും. രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്നുലക്ഷം പേർക്കാണ് ആദ്യ ദിവസമായ ഇന്ന് വാകസിൻ നൽകുക. രാവിലെ ഒൻപത് മുതല് വൈകിട്ട് അഞ്ച് വരെയായിരിയ്ക്കും വാക്സിനേഷൻ സമയം. കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുക. എറണാകുളത്ത് 12 കേന്ദ്രങ്ങളും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും, മറ്റു ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളുമാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിയ്ക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

അടുത്ത ലേഖനം
Show comments