Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തിയില്‍ സംഘര്‍ഷം: നാല് ഇന്ത്യന്‍ സൈന്യര്‍ക്കും 20 ചൈനീസ് സൈനികര്‍ക്കും പരിക്ക്

ശ്രീനു എസ്
തിങ്കള്‍, 25 ജനുവരി 2021 (15:42 IST)
സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം: നാല് ഇന്ത്യന്‍ സൈന്യര്‍ക്കും 20 ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജനുവരി 20നായിരുന്നു സംഘര്‍ഷം ഉണ്ടായത്. സിക്കിമിലെ നാകുലയിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇന്ത്യ-ചൈന ഒന്‍പതാം ഘട്ട ചര്‍ച്ചകള്‍ നടക്കുന്നതിനു മുന്‍പാണ് കയ്യാങ്കളി നടന്നതെന്നാണ് റിപ്പോര്‍ട്ട്. 
 
മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സൈന്യം അറിയിച്ചു. ചെറിയ സംഘര്‍ഷമാണുണ്ടായതെന്നും സൈന്യം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments