Webdunia - Bharat's app for daily news and videos

Install App

ഇന്‍ഡിഗോ വിമാനത്തിന്റെ ടോയിലറ്റിലിരുന്ന് സിഗരറ്റുവലിച്ച 24കാരിയെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മാര്‍ച്ച് 2023 (13:26 IST)
ഇന്‍ഡിഗോ വിമാനത്തിന്റെ ടോയിലറ്റിലിരുന്ന് സിഗരറ്റുവലിച്ച 24കാരിയെ അറസ്റ്റുചെയ്തു. കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിമാനത്തിലെ യുവതിയെ ബാംഗളൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ യുവതിയെ ജാമ്യത്തില്‍ വിട്ടു. പ്രിയങ്ക സി എന്ന 24കാരിയെയാണ് അറസ്റ്റുചെയ്തത്. 
 
മാര്‍ച്ച് അഞ്ചിന് ഇന്‍ഡിഗോ 6ഇ-716 വിമാനത്തിലായിരുന്നു സംഭവം. റെസ്റ്റ് റൂം അടച്ചിട്ടുരുന്നു. വിമാനത്തിലെ ജീവനക്കാര്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ സിഗരറ്റിന്റെ ചാരം കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

അടുത്ത ലേഖനം
Show comments