Webdunia - Bharat's app for daily news and videos

Install App

നാട്ടുകാരുടെ മുന്നിലിട്ട് സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് എംഎൽഎ; ബിജെപി നേതാവ് വിജയ് വാർഗിയയുടെ മകൻ വിവാദത്തിൽ

ഇൻഡോറിലെ ഗഞ്ചി കോമ്പൌണ്ട് ഭാഗത്തുള്ള പൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടം പൊളിച്ച് നീക്കാനെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെയാണ് ആകാശ് അടിച്ചോടിച്ചത്.

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (15:16 IST)
മധ്യപ്രദേശിൽ ബിജെപി എംഎൽഎ സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടാക്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ഇൻഡോർ-3 മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ആകാശ് വിജയ്‌ വാർഗീയയാണ് ഒരു മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചത്. ബിജെപി ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ വർഗീയയുടെ മകനാണ് ആകാശ്.
 
ഇൻഡോറിലെ ഗഞ്ചി കോമ്പൌണ്ട് ഭാഗത്തുള്ള പൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടം പൊളിച്ച് നീക്കാനെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെയാണ് ആകാശ് അടിച്ചോടിച്ചത്. മഴക്കാലമായാൽ ഇത്തരം കെട്ടിടങ്ങൾ പൊളിഞ്ഞുവീണ് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലാണവ പൊളിച്ചുനീക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
 
പത്തുമിനിട്ടിനുള്ളിൽ സ്ഥലം കാലിയാക്കണമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു എംഎൽഎ ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. സ്ഥലവാസികളാണ് ആകാശിനെ വിളിച്ചുവരുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments